കുവൈറ്റ്: ഇൻ്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐസിപിഎഫ്) കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 തീയതികളിൽ NECK ൽ നടക്കും. 4 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ജൂനിയേഴ്‌സ് (4 to 8), ഇന്റർമീഡിയറ്റ് (9 to 11),...
വെണ്ണിക്കുളം: മാറാനാഥാ പ്രെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ പാട്ടക്കാലയിൽ സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ഷാജി വെണ്ണിക്കുളം, ജോയി ജോൺ കുമ്പനാട്, ജിജോ എറണാകുളം, ബിനു തടിയൂർ, സിസ്റ്റർ ജെനീറ്റ റാന്നി എന്നിവർ വചനം പ്രസംഗിക്കും....
മല്ലപ്പള്ളി: പാടിമൺ പേക്കാവ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2-ാമത് സുവിശേഷ യോഗവും സംഗീത വിരുന്നും മാർച്ച് 1 മുതൽ 3 വരെ പേക്കാവിൽ (മരുതി പറമ്പിൽ പുരയിടം) നടക്കും. പാസ്റ്റർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കാവാലം, സുഭാഷ്...
സൂററ്റ്/ഗുജറാത്ത്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഗാപ്പെ ക്രിസ്ത്യൻ അസംബ്ലിയുടെ സൂററ്റ് (ഉധ്ന) സയോൺ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.എ ഈശായുടെ (71) സംസ്കാരം ഇന്ന്. ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും. സൂററ്റ് സി.എൻ.ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം കൊത്ത്ലവാടി...
കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിന്റെ ഐക്യ കൂട്ടായ്മയായ കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗങ്ങൾ മാർച്ച് 2, 3 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ്...
കോഴിക്കോട്: ഫിലദൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ ശുശ്രൂഷക സമ്മേളനവും റീജിയണൽ കൺവെൻഷനും ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫിലദൽഫിയ ഫെല്ലോഷിപ് സെന്ററിൽ നടക്കും. ഫിലദൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ...
വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെയും അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം ഇൻഡ്യയുടെയും (എഡിഎഫ്) സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ശനിയാഴ്ച ക്രിസ്ത്യൻ ലീഡേഴ്സിനും പാസ്റ്റർമാർക്കുമായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ നടക്കും. രാവിലെ 9.30 മുതൽ 3.30 വരെ ചുങ്കം...
ചെന്നിത്തല/ഹരിപ്പാട്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് സഭയുടെ മുതിർന്ന ശുശ്രൂഷകനും ക്രൈസ്തവ ഗാന രചയിതാവുമായ ഒരിപ്രം ബെഥേൽ വീട്ടിൽ പാസ്റ്റർ ജോൺ വർഗ്ഗീസിന്റെ (മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ-99) സംസ്കാര ശുശ്രൂഷ ഇന്നു നടക്കും. ഹരിപ്പാട് മുട്ടം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മാർത്തോമ്മാ...
ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 32-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 7.00-ന് ഓൺലൈനിൽ നടക്കും. ഡോ. ജെയിംസ് സഖറിയ (ജോർജിയ) അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും...
ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 32-ാമത് പ്രാർത്ഥനാ സംഗമം നാളെ ഫെബ്രുവരി 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. ഡോ. ജെയിംസ് സഖറിയ (ജോർജിയ) അനുഭവ...