സംസ്കാര ശുശ്രൂഷ

ബെംഗളൂരു: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.എം. ഭക്തവത്സലന്റെ സംസ്കാരം മെയ് 22 തിങ്കളാഴ്ച നടക്കും. രാവിലെ 8 മണി മുതൽ എറണാകുളം പാലാരിവട്ടം-തമ്മനം റോഡിൽ എക്സോഡസ് ക്രിസ്ത്യൻ സെന്ററിൽ വച്ചുള്ള ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും....

സംസ്കാരം ഇന്ന്

അയ്യംകൊല്ലി/വയനാട്: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അയ്യംകൊല്ലി ആശാരിയത്ത് വീട്ടിൽ ഫ്രാൻസീസ്-ജയ ദമ്പതികളുടെ ഇളയ മകനും ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കയ്യൂന്നി സഭാംഗവുമായ ജാൻസൺ ഫ്രാൻസീസിൻ്റെ (30) സംസ്കാരം ഇന്ന് കയ്യൂന്നി ടി.പി.എം സഭാ സെമിത്തെരിയിൽ നടക്കും.ബാംഗ്ലൂരിലെ...

സംസ്കാര ശുശ്രൂഷ

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ. ബേബി മാത്യുവിന്റെ (70) സംസ്കാരം നാളെ (ഏപ്രിൽ 18 ചൊവ്വ) നടക്കും. ഇന്ന് ഉച്ചയോടെ ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടു...

നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ.ബേബി മാത്യുവിന്റെ (70) സംസ്കാരം ഏപ്രിൽ 18 ചൊവ്വാഴ്ച്ച നടക്കും. 17-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭൗതിക...

സംസ്കാരം ഇന്ന്

വയനാട്: കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ പൗരപ്രമുഖനും മാനന്തവാടി ഒണ്ടയങ്ങാടി-മുദ്ര മൂല മോറിയാ മല ക്യാമ്പ് സെന്റർ ഉടമയുമായ ജോസഫ് മത്തായിയുടെ (57) സംസ്കാരം ഇന്ന് മാർച്ച് 7 രാവിലെ 9 മുതൽ മാനന്തവാടി മുദ്രമൂല മോറിയ മലയിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക്...

സംസ്കാരം ഇന്ന്

എഴുമറ്റൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു (നവംബർ 28 തിങ്കൾ) രാവിലെ 8 മണിക്ക് മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെള്ളയിൽ സഭാ...

നിത്യതയിൽ

മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ സംസ്കാരം ഇന്നു രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും. നൂറോമ്മാവ് ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ...

ഡോ. സി.പി. വർഗീസ്

പെരുമ്പാവൂർ: കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപകൻ ഡോ. സി. പി. വർഗീസിന്റെ (ചാക്കോ സാർ-77) സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 29 ശനിയാഴ്ച നടക്കും. ഭൗതീകശരീരം 28-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടുകൂടി പെനിയേൽ ബൈബിൾ...