ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടത്തുന്ന ഏകദിന ക്യാമ്പ് ഇന്ന്. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്...
തിരുവല്ല: കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി സഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും ആത്മീയ, ധാര്‍മ്മിക, വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഇന്‍ഡ്യയിലും വിദേശ രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ പുതിയ പ്രസിഡന്റായി പാസ്റ്റര്‍ റെജി മൂലേടം നിയമിതനായി. മാര്‍ച്ച് 5-ന് തിരുവല്ലായില്‍ കൂടിയ...
തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച് അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ...
തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും.സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18 വയസു വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്....
കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വിഭാഗമായ റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ 'ചിൽഡ്രൻസ് മീറ്റ്' ഇന്നു 4 മണിക്കു നടക്കും. സൂം പ്ലാറ്റ്ഫോമിൽ ഐആർഎ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സാംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റ്...
യു.എ.ഇ: എക്സൽ വി.ബി.എസ്. മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള 'എക്സൽ സൂം കിഡ്സ് വി.ബി.എസ്' ഇന്ന് യുഎഇ സമയം വൈകിട്ട് 6.30 മുതൽ (ഇൻഡ്യൻ സമയം വൈകിട്ട് 8 മണി മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. യുഎഇ, കുവൈറ്റ്, സൗദി,...