യൂത്ത്-സണ്ടേസ്കൂൾ ഭാരവാഹികൾ

മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് - സണ്ടേസ്കൂൾ വിഭാഗത്തിനു പുതിയ നേതൃത്വം. സുനിൽ ജോൺ (യൂത്ത് കോ-ഓർഡിനേറ്റർ), സബിൻ സണ്ണി (യൂത്ത് ഡയറക്ടർ), നിബിൻ സ്വാമി (സെക്രട്ടറി), ബിജോയ് മുക്കൂർ, ജിൻസി സുധീഷ് (സണ്ടേസ്കൂൾ ഡയറക്ടേഴ്സ്),...

ലേഡീസ് ഫെലോഷിപ് ഭാരവാഹികൾ

മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തു ദൈവ സഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ബെഥേൽ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. അന്നമ്മ യോഹന്നാൻ (പ്രസിഡന്റ്), ലീലാമ്മ രാജു (വൈസ് പ്രസിഡന്റ്), ബീനാ ജോയി (സെക്രട്ടറി) എന്നിവരാണ് ലേഡീസ് ഫെലോഷിപ്പിന്റെ പുതിയ ഭാരവാഹികൾ. സഭാ പ്രസിഡന്റ് പാസ്റ്റർ...

ഏകദിന റിട്രീറ്റ്

ഷാർജ: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) ഷാർജ യുടെ ആഭിമുഖ്യത്തിൽ ഏകദിന റിട്രീറ്റ് മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഷാർജാ വർഷിപ് സെന്ററിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബെംഗളൂരു) മുഖ്യ സന്ദേശം...

സുവിശേഷ വയലിൽ മൂന്നര പതിറ്റാണ്ട്

അനുഭവങ്ങൾ പങ്കു വച്ച് പാസ്റ്റർ ബി. മോനച്ചൻ കായംകുളം തെരുവുകളിൽ സുവിശേഷം വിളിച്ചുപറയുന്ന ഒരു പരസ്യ യോഗ പ്രസംഗകനായി ആരംഭിച്ച എന്റെ സുവിശേഷ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്...ഞാൻ കൃതാർത്ഥനാണ്.മുപ്പത്തിയഞ്ചു വർഷം ഒരു സുവിശേഷ പ്രഭാഷകൻ ആയിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ....

ഗൈനക്കോളജിസെമിനാർ

വയനാട്: വനിതകൾക്കായി ഡോ. ഏലിയാമ്മ മുരളീധർ & ടീം നേതൃത്യം നൽകുന്ന സ്ത്രീരോഗ  ബോധവത്കരണ സെമിനാർ  ജനുവരി 25 ചൊവ്വാഴ്ച വൈകിട്ട് 6. 50 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ : ചികിൽസയും ...

കിഡ്നി ദാതാക്കളെ തേടുന്നു

പത്തനംതിട്ട: ഐപിസി ഹെബ്രോൻ നന്നുവക്കാട് സഭാ അംഗവും വാര്യാപുരം നെടുവേലിൽ വീട്ടിൽ തോമസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകൻ സുവിശേഷകൻ ജിൻസൺ തോമസ് (39) ഇരു വൃക്കകളും തകരാറിലായി, ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം ഡയാലിസിസ് ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവിതം മുൻപോട്ട് കൊണ്ടു...

ഓൺലൈൻ സ്ക്രിപ്ചർ സ്കൂൾ: കുട്ടികൾക്ക് ഓൺലൈനിൽ വേദ പഠനമൊരുക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും.സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18 വയസു വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്....

ശാരോൻ ഫെലോഷിപ് ചർച്ച് മലബാർ റീജിയൻ വനിതാ സമ്മേളനം

വയനാട് : ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജത്തിന്റെ മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30) നടക്കും. വൈകിട്ട് 5 മുതൽ 7 വരെ സൂമിലൂടെ നടക്കുന്ന സമ്മേളനത്തിൽ സമാജത്തിന്റെ മലബാർ റീജിയൻ പ്രസിഡന്റ് ആലീസ് മാത്യൂസ് മുഖ്യ സന്ദേശം...

ഐ.ആർ.എ. ചിൽഡ്രൻസ് മീറ്റ് ഇന്നു 4 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വിഭാഗമായ റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ 'ചിൽഡ്രൻസ് മീറ്റ്' ഇന്നു 4 മണിക്കു നടക്കും. സൂം പ്ലാറ്റ്ഫോമിൽ ഐആർഎ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സാംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റ്...

പി.വൈ.സി. കേരള ഭാരവാഹികൾ നിയമിതരായി

ചങ്ങനാശ്ശേരി: ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് യുവജനങ്ങളുടെ സംയുക്ത വേദിയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ കേരള ഘടകത്തിന് രൂപം നൽകി. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റും പത്തനാപുരം എ.ജി. ഗോസ്പൽ സെന്റർ സഭാംഗവുമായ ജിനു വർഗീസാണ് പി.വൈ.സിയുടെ പ്രഥമ കേരള ഘടകത്തിന്റെ...