ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം

സഭാ/സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു ഡൽഹി: രാജ്യത്തെ ക്രൈസ്തവർക്ക് കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ സമരം നാളെ ഡൽഹിയിൽ. ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ...

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ സഭാനേതാക്കളും വിശ്വാസികളും പ്രതിഷേധിക്കും. ഡൽഹി എൻസി ആറിലെ കത്തോലിക്ക, മർത്തോമാ, പെന്തെക്കോസ്തു സഭകൾ,...

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീം കോടതി. ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടാണ് കോടതി...

പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ഉസൂർ ഗ്രാമത്തിൽ ഇന്റർനാഷണൽ പ്രെയർ ഫെലോഷിപ്പിലെ സുവിശേഷകനായ പാസ്റ്റർ സമർപ്പൺ റാവുവിനെയും ഭാര്യയെയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരാധന കഴിഞ്ഞ സമയത്ത് നക്സൽ ആണെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ചെന്ന വിശ്വാസികളെയും ഉപദ്രവിച്ചു. ഈ ഗ്രാമത്തിൽ...

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ന്യൂഡൽഹി: ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഇതിൽ അന്വേഷണ ഏജൻസികൾ സ്വീകരിച്ച നടപടി സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു നിർദ്ദേശിച്ചു. ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണ്ണാടക, മധ്യപ്രദേശ്, യു.പി എന്നീ...

`ഇന്ത്യയിലെ ക്രൈസ്തവ സഭക്ക് ഒരു രക്തസാക്ഷി കൂടി…

_ഭർത്താവ് മരിച്ചാൽ സ്ത്രീകളെ ജീവനോടെ കത്തിച്ചിരുന്ന നാട്ടിൽ, മാറ്റത്തിന്റെ വിപ്ലവധ്വനി ഉയർത്തിയ വില്യം കേറിയുടെ മണ്ണിൽ സുവിശേഷത്തിനു വേണ്ടി വീറോടെ നിന്നതിന്റെ പേരിൽ യേശുവിലുള്ള വിശ്വാസം ത്യജിച്ചില്ല എന്ന കാരണത്താൽ സ്വന്തം വീട്ടുകാരുംതനിക് വിവാഹം നിശ്ചയം ചെയ്തിരുന്ന ഭാര്യ വീട്ടുകാരും ഗ്രാമവാസികളും...

ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബുജ: തിങ്കളാഴ്ച രാത്രി (ജൂലൈ 25) തീവ്രവാദികൾ കടുന നഗരത്തിന് പുറത്തുള്ള ഒരു പ്രധാന ക്രിസ്ത്യൻ ഗ്രാമത്തിൽ നിന്ന് 36 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. വടക്ക്–പടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍...

കർണാടകയിൽ ബൈബിൾ കത്തിച്ചു

ചിത്രദുർഗ്ഗ: കർണാടകയിലെ ചിത്രദുർഗ്ഗയിൽ ക്രിസ്ത്യൻ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം ഭീഷണിപ്പെടുത്തുകയും ബൈബിൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ചിത്രദുർഗയിലെ ഹിരിയൂർ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ അറുപത്തിരണ്ടു വയസ്സുള്ള ഏകന്തമ്മയുടെ വീട്ടിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു അതിക്രമം നടന്നത്. ബൈബിൾ അഗ്നിക്കിരയാക്കിയതിനു പുറമെ...

ആരാധനാലയം ആക്രമിക്കപ്പെട്ടു

തിരുവനന്തപുരം : കാഞ്ഞിരംകുളം നെല്ലിക്കായ്കുഴിയിൽ പെന്തക്കോസ്ത് ആരാധനാലയമായ ഇന്റർനാഷണൽ സീയോൻ അസംബ്‌ളി ചർച്ചിന് നേരെ തിങ്കളാഴ്ച്ച (ജൂൺ 20) രാത്രി സുവിശേഷ വിരോധികളുടെ അക്രമം. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്രമികൾ ഗേറ്റിന്റെ പൂട്ട് തകർത്ത് അതിക്രമിച്ച് അകത്ത്‌ കയറി...

മതം മാറ്റം ആരോപണവും അറസ്റ്റും

ബെംഗളൂരു:  കർണാടകയിലെ കുടകിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റിലായ പാസ്റ്ററെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു. വയനാട് പടിഞ്ഞാറെത്തറ വലിയ പറമ്പിൽ പാസ്റ്റർ വി.വി. കുര്യച്ചൻ, ഭാര്യ സെലീനാമ്മ എന്നിവരെയാണ് കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന ആർ.എസ്.എസ്, ബജ്റങ്ദൾ...