സഭായോഗത്തിനിടെ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂര മർദ്ദനം
ഹരോഹള്ളി: കർണാടകയിലെ ഹാരോഹള്ളിയിൽ സുവിശേഷ വിരോധികൾ പാസ്റ്ററിനെയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായിമർദ്ദിച്ചു.ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള (ബാംഗ്ലൂർ-കനക്പുര റോഡ്) ഹരോഹള്ളിയിലെ ചർച്ചിലേക്ക് സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറി വിശ്വാസികളോട് “ജയ് ശ്രീ റാം” എന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ജനുവരി...
