ഉത്തരാഖണ്ഡിൽ മതപരിവർത്തന വിരുദ്ധ നിയമം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ കഴിഞ്ഞ ബുധനാഴ്ച (നവംബർ 30) മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി. മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, കർണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ ഉത്തരാഖണ്ഡും മത പരിവർത്തനന വിരുദ്ധ ബിൽ നടപ്പാക്കുകയാണ്. സംസ്ഥാനത്ത് പുതിയ...

മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ മധ്യപ്രദേശിൽ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി. നിയമ പ്രകാരം ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. വ്യവസ്ഥ ലംഘിച്ചാൽ...

നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്നം : സുപ്രീം കോടതി

ന്യൂഡൽഹി: വഞ്ചനയിലൂടെയും പ്രലോഭനത്തിലൂടെയും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. ഇത്തരം മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാർക്കും അപകടമുണ്ടാക്കുമെന്ന് തിങ്കളാഴ്ച (നവംബർ 14) കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം മൗലികാവകാശമാണ്....

മതപരിവർത്തന ആരോപണം

മീററ്റ്: നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ മീററ്റിൽ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. 400 പേരെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന പരാതിയെ തുടർന്നാണ് 2021 ലെ നിയമവിരുദ്ധ മതപരിവർത്തന നിയമത്തിന്റെ വകുപ്പുകൾ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ...

ജർമ്മൻ മിഷനറിമാർ അസമിൽ തടവിൽ

നാളെ അവരുടെ സ്വന്ത രാജ്യത്തേക്ക് നാടുകടത്തുമെന്ന് പോലീസ് ഗുവാഹട്ടി:  ടൂറിസ്റ്റ് വിസയിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനം നടത്തി ഇന്ത്യയുടെ വിസ നിയമങ്ങൾ ലംഘിച്ചതിന് ഏഴ് ജർമ്മനൻ പൗരന്മാരെ അസം പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗോലാഘട്ട് ജില്ലയിലെ...

ആര്‍.എസ്.എസ്-ക്രൈസ്തവ സംഘടന

കൊച്ചി : ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' (Save our Nation India) എന്ന പേരിൽ ആര്‍.എസ്.എസ്-ക്രൈസ്തവ സംയുക്ത സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന്...

യു.പി.സി.എഫ് കൺവൻഷൻ

സൂററ്റ് (ഗുജറാത്ത്): സൂററ്റിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഫെലോഷിപ് 22-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ നാൻപുര മഹാവീർ ഹോസ്പിറ്റലിനു സമീപം ജീവൻഭാരതി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സജി കുമാർ കെ....

കൺവൻഷൻ

ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് 59-ാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ 9 വരെ സഭാ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ഹെൻറി സാംസൺ (ലഖ്നൗ) പ്രസംഗിക്കും. ആർ. പി. സി ക്വയർ ഗാനശുശ്രൂഷ നയിക്കും. കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ.തോമസ്...

കർണാടക മതപരിവർത്തന വിരുദ്ധ ബിൽ

ബെംഗളൂരു: ഏറെ വിവാദത്തിനിടയാക്കിയ മതപരിവർത്തന വിരുദ്ധ ബിൽ കർണാടക സർക്കാർ പാസ്സാക്കി. 2021 ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ ആണ് (Protection of Right to Freedom of Religion Bill) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമ നിർമ്മാണ സഭ)...

അരാവലി കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഫിലദെൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ ഉദയ്പൂർ ജില്ലയിലെ ആംദ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അരാവലി ട്രൈബൽ മിഷന്റെ 33-ാമത് 'അരാവലി കൺവൻഷൻ' ഒക്ടോബർ 13 മുതൽ 16 വരെ അരാവലി ക്യാമ്പസിൽ നടക്കും. പാസ്റ്റർ പോൾ മാത്യൂസ്...