ഡാളസ് : ഐ.പി.സി കാർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽനവംബർ 4 മുതൽ 6 വരെ ഉണർവുയോഗങ്ങൾ നടക്കും. രാവിലെ പത്തിനും വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ....
യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നും ശനിയാഴ്ചയും (ഒക്ടോബർ 27, 29) രാത്രി 8.30 മുതൽ (IST) ബ്ലെസ്സിംഗ് ഫെസ്റ്റിവൽ നടക്കും. പാസ്റ്റർമാരായ ജോളി പി. ലാസർ, സിബി ജേക്കബ്, ബ്രദർ...
സിയോൾ/ദക്ഷിണ കൊറിയ: ഉത്തര ദക്ഷിണ കൊറിയൻ അതിർത്തിയിൽ ലോക സമാധാനത്തിനായി പതിനായിരങ്ങളുടെ പ്രാർത്ഥനാ സംഗമം. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന 26-ാമത് ലോക പെന്തക്കോസ്ത് സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് 130 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പ്രതിനിധികൾ അതിർത്തിക്കുള്ളിലെ...
ദുബായ് : വായനയുടെ ലോകത്തേക്ക് പുതു തലമുറയെ സ്വാഗതം ചെയ്തുകൊണ്ട് ഗോഡ്സ് ഔൺ മിനിസ്ട്രിയുടെ ക്രിസ്ത്യൻ ലൈബ്രറി. 2022 ഒക്ടോബർ 16 ന് ഗോഡ്സ് ഔൺ ഇവന്റ് മാനേജ്മെന്റ് ഹാളിൽ (സമാ റെസിഡൻസ്, അൽമുള്ള പ്ലാസക്ക് സമീപം, ദുബായ് ) വെച്ച്...
ഫ്ലോറിഡ/യു.എസ്: അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ! തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഇയാൻ (Ian) ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഫ്ലോറിഡ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 240 കി.മീ വേഗതയിൽ (150 mph) കാറ്റ് വീശുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ബന്ധം നിലച്ചു. 25 ലക്ഷം പേർ...
ഫ്ലോറിഡ: ഒർലാന്റോ നിമോഴ്സ്ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്സും മാധ്യമ പ്രവർത്തകൻ നിബു വെള്ളവന്താനത്തിന്റെസഹധർമ്മിണിയുമായഅനസ്തറ്റിസ്റ്റ് ഡോ. സിജി ആൻ മാത്യു2022 ലെ "അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ" അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ്ലഭിച്ചത്....
ലണ്ടൻ: ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രം എലിസബേത്ത് രാജ്ഞി II (96) അന്തരിച്ചു. സ്കോട്ലൻഡിലെ ബാമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയുടെ അന്ത്യം. സംസ്കാരം പിന്നീട്. “രാജ്ഞി ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് ബൽമോറലിൽ സമാധാനപരമായി മരിച്ചു....
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് (Liz Truss) തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും...
ഡാളസ്: ഐ.പി.സി കാർമ്മേൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 1301 Beltline Road, Mesquite TX 75149-ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. കാർമേൽ വർഷിപ് ടീം ഗാനങ്ങൾ...
ഇന്ന് ലോക ജനസംഖ്യാ ദിനം. വർദ്ധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഗവേണിംഗ് കൗൺസിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള ജനസംഖ്യ എട്ട് ബില്യൺ കവിയാൻ ഒരുങ്ങുമ്പോൾ,...