അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍
വാഷിംഗ്ടണ്‍: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട്...
