വർക്കേഴ്സ് മീറ്റിംഗ്

കോട്ടയം: കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗം ജനുവരി 29-ന് വെള്ളിയാഴ്ച രാത്രി ഓൺലൈനിൽ നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 9 മണിക്ക് നടക്കുന്ന യോഗത്തിൽ സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി ആദ്ധ്യക്ഷ്യം വഹിക്കും....

ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ വെബ്സൈറ്റ് പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി ഡിസംബർ 23-ന് ഉദ്ഘാടനം ചെയ്തു. സുവിശേഷീകരണ ദൗത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റ് തുടങ്ങുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം...

ഐ.ആർ.എ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റിന്റെയും ഐ.ആർ.എ. വാർത്താ മാധ്യമമായ 'ക്രിസ്റ്റ്യൻ ഫോക്കസ് 'ഓൺലൈൻ പത്രത്തിന്റെയും ഉദ്ഘാടനം ഇന്ന് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിക്കും. വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ ZOOM പ്ലാറ്റ്ഫോമിൽ രാത്രി 8 മണിക്കാണ്  ഉദ്ഘാടന സമ്മേളനം...

ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റിന്റെയും ഐ.ആർ.എ. വാർത്താ മാധ്യമമായ 'ക്രിസ്റ്റ്യൻ ഫോക്കസ് 'ഓൺലൈൻ പത്രത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23-ന് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിക്കും. വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ ZOOM പ്ലാറ്റ്ഫോമിൽ രാത്രി 8 മണിക്കാണ് ഉദ്ഘാടന...

ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്ന്

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്നു രാത്രി 8 മണിക്ക് ZOOM പ്ലാറ്റ്ഫോമിൽ നടക്കും. ബെനിസൺ വർഗീസ് ആദ്ധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ സന്ദേശം നൽകും....

ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം നാളെ (ഡിസം.20) രാത്രി 8 മണിക്ക് ZOOM പ്ലാറ്റ്ഫോമിൽ നടക്കും. ബെനിസൺ വർഗീസ് ആദ്ധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ സന്ദേശം...

ദൈവജനം ദിവസം പ്രതി ആത്മ പരിശോധന നടത്തണം: പാസ്റ്റർ മാത്യൂസ് ഇട്ടി

ദൈവജനം ഓരോ ദിവസവും ആത്മ പരിശോധന നടത്തണമെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം (14-12-2020) നടന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകൾ, കമ്പനികൾ, ഇതര വ്യാപാര സ്ഥാപനങ്ങളൊക്കെ ഓരോ...

ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ് ഇന്ന്

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ വേലക്കാരുടെ യോഗം ഇന്നു രാത്രി 8 മണിക്ക് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-യുടെ കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട്, കന്യാകുമാരി ജില്ലകളിലുളള ശുശ്രൂഷകന്മാർ...

ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ്

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗം ഡിസംബർ 14-ന് രാത്രി 8 മണിക്ക് നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-ലെ എല്ലാ ശുശ്രൂഷകന്മാരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അറിയിച്ചു.