ശതാബ്ദി നിറവിൽ
റാന്നി : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ പ്രധാന സഭകളിലൊന്നായ റാന്നി നെല്ലിക്കമൺ താബോർ ഐപിസി നൂറു വർഷങ്ങൾ പിന്നിടുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി പ്രവർത്തന പരിപാടികൾ ജൂൺ 23ന് ഐപിസി റാന്നി വെസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ സി.സി...
