നിത്യതയിൽ
റാന്നി: പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പിഎംജി) റാന്നി ചെട്ടിമുക്ക് ശുശ്രുഷകൻ പാസ്റ്റർ ഷാജി മാത്യു (50) വാഹനാപകടത്തിൽ മരണപ്പെട്ടു.പുനലൂരിൽ നിന്നും റാന്നിയിലേയ്ക്ക് പോകുന്ന വഴിയിൽ അവണീശ്വരത്തിനും കുന്നിക്കോടിനും ഇടയ്ക്ക് കാർ ഇടിച്ചായിരുന്നു അപകടം. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുമ്പോൾ...
