മുറിവുണങ്ങാത്ത മണിപ്പൂരിന്റെ ക്രിസ്മസ് ദിനങ്ങൾ …

മണിപ്പൂരിലെ ക്രിസ്മസ് രാത്രികൾ കൂട്ടായ്മകളുടേതായിരുന്നു. ഗ്രാമങ്ങളിൽ അവർ സമാധാനപരമായി പ്രാർഥിക്കും, പല വിഭാഗങ്ങളിലുള്ളവർ ഒന്നിച്ചു ചേർന്ന് ഭക്ഷണം കഴിക്കും, ഒരുമിച്ച് ആഘോഷിക്കും, ഓരോ ഗ്രാമത്തിലും ഒന്നിലധികമുള്ള പള്ളികളിൽ നിന്ന് കരോളുകൾ പുറപ്പെടും. വിപണിയുണരുന്ന ആ ക്രിസ്മസ് കാലത്ത് വരുമാനവും കൂടും. പക്ഷെ...

ക്രിസ്മസ് സന്ദേശ യാത്ര

വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്നു മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്, പടിഞ്ഞാറത്തറ, കൽപ്പറ്റ, മുട്ടിൽ,...

ക്രിസ്മസ് സന്ദേശ യാത്ര

വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ഡിസംബർ 22 നാളെ മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്,...

നിത്യതയിൽ

കോഴിക്കോട്: തൊട്ടിൽപ്പാലം മുറ്റത്തുപ്ലാവ് ഐ.പി.സി സഭാഗം പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‍കാരം ഇന്ന് 4 മണിക്ക് മുറ്റത്തുപ്ലാവ് IPC സെമിത്തേരിയിൽ. ഭാര്യ : ഷാലി രാജു. മക്കൾ: സ്റ്റിൻസി മേജോഷ്, സ്റ്റാനി ആൻസൺ, സ്റ്റിനി...

സുവിശേഷക ദമ്പതികൾ അറസ്റ്റിൽ

ഉത്തർപ്രദേശ്: സന്ത് കബീർ നഗർ ജില്ലയിലെ ഔരാഹി (Aurahi) ഗ്രാമത്തിൽ ഒരു സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്നാരോപിച്ച് മലയാളികളായ സുവിശേഷക ദമ്പതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നിർമല നിഷാദ് നൽകിയ പരാതിയെ തുടർന്നാണ് തിരുവല്ല സ്വദേശിയായ സുവിശേഷകൻ ജോസിനെയും ഭാര്യ...

ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ചൈനയിലെ H9N2 (Avian influenza virus) ഭീതിയുടെ പശ്ചാത്തലത്തിൽ ആശുപത്രി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൈനയിൽ കേസുകൾ പെട്ടെന്ന് വർധിച്ച സാഹചര്യത്തിലാണ് പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രി തയ്യാറെടുപ്പ്...

ചൈനയിൽ നിഗൂഢ രോഗം

ചൈനയിൽ മറ്റൊരു നിഗൂഢ വൈറസ് പടരുന്നു! കോവിഡിനു പിന്നാലെ ചൈനയെ വലച്ച് മറ്റൊരു ആരോഗ്യഭീഷണി കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വടക്കൻ ചൈനയിലെ കുട്ടികളിൽ നിഗൂഢ ന്യൂമോണിയ (Mysterious Pneumonia) പടര്‍ന്നു പിടിക്കുന്നതായും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ. ശ്വാസകോശ സംബന്ധമായ ഈ...

പ്രാർത്ഥനയ്ക്ക്

കോട്ടയം: പ്രഭാഷകനും  എഴുത്തുകാരനുമായ സുവി. സാജു ജോൺ മാത്യുവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്. കൂടുതൽ പരിശോധനകൾക്കായി പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആൻജിയോഗ്രാം കഴിഞ്ഞു. അദ്ദേഹത്തിന് മൂന്ന്...

മാസയോഗം

വയനാട് : അടഞ്ഞുകിടക്കുന്ന വാതിലുകളെയും വഴികളെയും തുറക്കുന്നതാണ് സുവിശേഷമെന്നും യേശുക്രിസ്തു മരണത്തെ നീക്കുന്നവനാണെന്നും ഇന്ത്യാ റിവൈവൽ അസംബ്ലി വയനാട് മേഖലാ മാസയോഗത്തിന്റെ സമാപന സന്ദേശത്തിൽ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് പ്രസ്താവിച്ചു. സുവിശേഷത്തിനു ശക്തിയുണ്ട്, സുവിശേഷം ജീവനും അക്ഷയതയും...