പട്ടിണി കിടക്കാൻ ആഹ്വാനം: 58 മരണം

നയ്റോബി: യേശുവിനെ കാണുന്നതിന് മരണം വരെ പട്ടിണി കിടക്കണമെന്ന ഭ്രാന്തമായ ഉപദേശം കേട്ട് അതുപോലെ ചെയ്ത 58 പേർ മരിച്ചു! സ്വർഗ്ഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ ഷാകഹോല വനത്തിൽ നിന്നു പോലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം...

പ്രാർത്ഥനയ്ക്ക്

ബാംഗ്ലൂർ: പ്രശസ്ത ഗാനരചയിതാവുംസംഗീതജ്ഞനായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെ ഇന്ന് (24/04/23) രണ്ടു തവണ ഹൃദയസ്തംഭനം ഉണ്ടാകുകയും, ഇനിയുംഉണ്ടാകുന്നതു അപകടമാണെന്ന്ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു, കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനാൽഡയാലിസിസ് തുടരുന്നു. പ്രിയകർത്തൃദാസനുവേണ്ടി ദൈവജനത്തിന്റെ...

ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ

കോട്ടയം/വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22-ന് വാഴൂരിലും സമീപ സ്ഥലങ്ങളിലും പരസ്യ യോഗങ്ങൾ നടന്നു. കാപ്പുകാട്, കൊച്ചു കാഞ്ഞിരപ്പാറ, കാനം കവല, ഇളപ്പുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജേക്കബ് ജോർജ്, ഒ.എം....

നിത്യതയിൽ

യു.കെ: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബിലൈസേഷന്റെ സ്ഥാപകനും മിഷൻ ലീഡറുമായ ജോർജ് വെർവർ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏപ്രിൽ 14 ന് രാത്രിയിൽ ആയിരുന്നു അന്ത്യം. ഓപ്പറേഷൻ മൊബിലൈസേഷന്റെ ഇന്റർനാഷണൽ ഡയറക്ടർ ലോറെൻസ് ടാങ് ആണ് മരണവാർത്ത ലോകത്തെ അറിയിച്ചത്....

ക്രൈസ്തവർക്കെതിരായുള്ള അക്രമങ്ങളിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി

ക്രൈസ്തവ സഭാ/സംഘടനാ പ്രതിനിധികൾ രാഷ്ട്രപതിയോടൊപ്പം ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ആശങ്ക അറിയിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു. ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഭരണഘടനാപരമായ പരമോന്നത അധികാരി എന്ന നിലയിൽ നടപടിയെടുക്കുമെന്ന് തന്നെ സന്ദർശിച്ച ക്രിസ്ത്യൻ സഭാ/സംഘടനാ...

നിത്യതയിൽ

കോട്ടയം: പയ്യപ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദെൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് റവ.ഡോ. ബേബി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു ഭവനത്തിന്റെ കയറി താമസവുമായി ബന്ധപ്പെട്ട് പ്രാർത്ഥന കഴിഞ്ഞ് ഭവനത്തിൽ നിന്നിറങ്ങിയ സമയം കുഴഞ്ഞു വീണ അദ്ദേഹത്തെ...

ആരാധനാലയങ്ങൾ പൊളിച്ചു നീക്കി

ഇംഫാൽ: വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ സർക്കാർ ഏജൻസികൾ തകർത്തു. ആദിവാസി കോളനിയിലെ സർക്കാർ ഭൂമിയിൽ അനധികൃതമായിട്ടണ് പള്ളികൾ നിർമ്മിച്ചിരിക്കുന്നത് എന്നാരോപിച്ചാണ് 1974 മുതൽ നിലവിലുണ്ടായിരുന്ന പള്ളികൾ പൊളിച്ചു നീക്കപ്പെട്ടത്....

നിര്യാതനായി

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സഭാ അംഗം കെ.വി. ചാക്കോ (ബാബു-73) നിര്യാതനായി. സംസ്കാരം എപ്രിൽ 10 തിങ്കളാഴ്ച. ശുശ്രൂഷകൾ രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഉച്ചയോടെ മലമുറിയിലുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും....

കരിയർ ഗൈഡൻസ്

പ്ലസ്ടുവിന് ശേഷം എന്ത്? ഒരു ഗൗരവമേറിയ ചോദ്യമാണിത്. അനുയോജ്യമായ കരിയർ വിദ്യാർത്ഥിയുടെ ആവശ്യമാണ്. ഡിജിറ്റൽ യുഗത്തിൽ എക്സ്പേർട്ടിന്റെ സഹായം ശരിയായ കരിയർ തെരഞ്ഞെടുപ്പിന് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാവും. എന്തു പഠിക്കണം, എവിടെ പഠിക്കണം? എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമാണ് നാം കണ്ടെത്തേണ്ടത്....

നിയമിതനായി

ഡെറാഡൂൺ : ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. രണ്ട് പതിറ്റാണ്ട് പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതനായത്. കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു ചാക്കോ കൽക്കട്ട സെറാംപൂർ...