ഉത്തരേന്ത്യയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനമാണ് ഡൽഹിയിലും (NCR മേഖലയിൽ) പരിസര പ്രദേശങ്ങളിലും രണ്ട് മിനിറ്റ് ഇടവേളകളിൽ ഉണ്ടായത്. ആദ്യ ഭൂചലനം ഉണ്ടായത് രാത്രി 10.17-ന് ആയിരുന്നു. പ്രഭവ കേന്ദ്രം...

സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യൻ ജീവിത രീതിയ്ക്കും സംസ്കാരത്തിനും സ്വവർഗ്ഗവിവാഹം എതിരാണെന്നും സ്വവർഗ്ഗ വിവാഹത്തിനു നിയമപരമായ സാധുത നൽകരുതെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു രാവിലെ 10 മുതൽ വാഴൂർ ടി. പി പുരം സഭയിൽ നടന്നു. പാസ്റ്റർ ജേക്കബ് ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുവി. എം. ജെ ചാക്കോ 61-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു....

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം ഇന്നു രാവിലെ 10 മുതൽ കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാ ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.

എച്ച് 3 എൻ 2 വൈറസ്

ന്യൂഡൽഹി : എച്ച് 3 എൻ 2 ബാധിച്ച് രാജ്യത്ത് 2 മരണം. എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തർ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു....

ചൈനയിൽ ആരാധനയ്ക്കു നിയന്ത്രണം

ഹെനാൻ: ആരാധനയ്ക്ക് പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്തി ചൈന. ആരാധനയ്ക്ക് പങ്കെടുക്കുന്നവരെ ട്രാക്കിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ എല്ലാ മതവിശ്വാസികളും ആരാധനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച് അംഗീകാരം...

പാസ്റ്റർമാർ അറസ്റ്റിൽ

കാൺപൂർ: വ്യാജ മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ വീണ്ടും അറസ്റ്റ്. ഡൽഹി നിവാസിയായ പാസ്റ്റർ രജത് കുമാർ ഷാ, കാൺപൂർ നഗരത്തിനടുത്തുള്ള ചകേരി പട്ടണത്തിൽ നിന്നുള്ള പാസ്റ്റർ അഭിജിത്ത് മെസിഹ് എന്നിവരെയാണ് മതപരിവർത്തനവും പ്രലോഭനവും വ്യാജമായി ആരോപിച്ച് മാർച്ച് 4 ന് കാൺപൂർ...

രോഗശാന്തി പ്രാർത്ഥനകൾക്കു നിരോധനം

ഇറ്റാനഗർ: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധത്തിൽ. സംസ്ഥാനത്ത് രോഗശാന്തി പ്രാർത്ഥനാ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയതിനെതിരെയാണു പ്രതിഷേധം. ഇത് തങ്ങളുടെ മതം ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നതാണെന്ന് ക്രൈസ്തവ...

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം : പി.സി.ഐ നിവേദനം നൽകി

ദുബായ്: ഭാരതത്തിൽ ഉടനീളം ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമവും വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കുവാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. സി വേണുഗോപാൽ എം.പി ക്ക് നിവേദനം നൽകി. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മാർച്ച് 11 ശനിയാഴ്ച രാവിലെ 10 മുതൽ കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാ ഹാളിൽ നടക്കും.