ബുക്ക് സ്റ്റാൾ ആക്രമണം

ന്യൂഡൽഹി: ന്യൂഡൽഹി പ്രഗതിമൈതാനിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രവർത്തിച്ചിരുന്ന ഗിഡയോൻ ഇന്റർനാഷണലിന്റെ സ്റ്റാളിനു നേരെ ആക്രമണം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മുപ്പത് പേരോളം അടങ്ങുന്നസംഘം ജയ് ശ്രീറാം എന്ന മുദ്രാവാക്യംമുഴക്കി സ്റ്റാൾ ആക്രമിക്കുകയായിരുന്നു.മേളയിലെ ആത്മീയ ഗ്രന്ഥങ്ങളുംമറ്റും പ്രദർശിപ്പിക്കുന്ന...

പാസ്റ്ററെ അറസ്റ്റ് ചെയ്തതിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആളുകളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഡോ. ശശി തരൂർ. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന്...

മതപരിവർത്തന ആരോപണം

https://youtu.be/B4j9l1_bCYg ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോണിലെ പാസ്റ്ററായ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജിയെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് പാസ്റ്റർ സന്തോഷ്. നിർബന്ധിത...

സംയുക്ത സഭാ യോഗം

സമാപന സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 26 വരെ ഇല്ലിവളവ് ഐ.ആർ.എ സഭാ ഹാളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്ക് സംയുക്ത സഭാ യോഗത്തോടെ അനുഗ്രഹ സമാപ്തി. ജനറൽ സെക്രട്ടറി...

ഉപവാസ പ്രാർത്ഥന

കോട്ടയം: ലോകത്തിൽ ശ്രദ്ധിച്ചു നോക്കുവാൻ യോഗ്യനായിരിക്കുന്നത് യേശുക്രിസ്തു മാത്രമാണെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി. കോട്ടയം ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ഹാളിൽ ആരംഭിച്ച ഉപവാസ പ്രാർത്ഥനയുടെ ആദ്യ സെഷനിൽ എബ്രായർ 2:10-18; 3:1 എന്നീ വേദഭാഗങ്ങളെ ആധാരമാക്കി വചനം ശുശ്രൂഷിക്കുകയായിരുന്നു...

ഉപവാസ പ്രാർത്ഥന

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24, 25, 26 തീയതികളിൽ ഇല്ലിവളവ് ഐ. ആർ.എ സഭാ ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. അഭിഷിക്തരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. 26-ന് രാവിലെ നടക്കുന്ന സംയുക്ത സഭാ യോഗത്തിനുശേഷം...

ക്രൈസ്തവർക്കെതിരായ അതിക്രമം

ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകൾക്കെതിരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭാസംഘടനകളുടെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടി. ക്രൈസ്തവർക്കെതിരെ രാജ്യത്തു വിദ്വേഷവും ആക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരും നിയമ, നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്ന...

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം

സഭാ/സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു ഡൽഹി: രാജ്യത്തെ ക്രൈസ്തവർക്ക് കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ സമരം നാളെ ഡൽഹിയിൽ. ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ...

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ സഭാനേതാക്കളും വിശ്വാസികളും പ്രതിഷേധിക്കും. ഡൽഹി എൻസി ആറിലെ കത്തോലിക്ക, മർത്തോമാ, പെന്തെക്കോസ്തു സഭകൾ,...

കെന്റക്കിയിൽ ആത്മീയ ഉണർവ്

യുഎസ്: അമേരിക്കയിലെ കെൻ്റക്കി സംസ്ഥാനം വീണ്ടും ഒരു ഉണർവിനു സാക്ഷ്യം വഹിക്കുന്നു. അഭൂതപൂർവമായ ആത്മികാനുഭവങ്ങളിലേക്ക് യുവാക്കൾ ഒഴുകിയെത്തുകയാണ്. പ്രശാന്തമായ അന്തരീക്ഷത്തിൽ ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങളില്ലാതെ, വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പില്ലാതെ പരിശുദ്ധാത്മാനുഭവങ്ങൾ ഹൃദയങ്ങളെ കീഴടക്കുന്നു. ദിവസങ്ങളായി, ആളുകൾ സാക്ഷ്യം നൽകുകയും തിരുവെഴുത്ത് വായിക്കുകയും ദൈവത്തെ...