മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ (95) സംസ്കാരം നവംബർ 16 ബുധനാഴ്ച  രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും.ആനിക്കാട് പേക്കുഴി മേപ്രത്ത്...

അടിയന്തിര പ്രാർത്ഥനയ്ക്ക്

ബംഗളുരു : അനുഗ്രഹീത ക്രിസ്തീയ സംഗീതജ്ഞനും സുവിശേഷകനുമായ പാസ്റ്റർ ഭക്തവത്സലൻ കുറച്ച് നാളായി വേണ്ടത്ര ശാരീരിക സൗഖ്യമില്ലാതെ ബംഗലൂരിലുള്ള ഭവനത്തിൽ വിശ്രമിക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങൾ കൂടാതെ വെരിക്കോസ് രോഗത്താൽ കാലുകൾ ഒരാളുടെ സഹായമില്ലാതെ ചലിപ്പിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്നു, അതുപോലെ ശ്വാസകോശ...

നിത്യതയിൽ

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്. സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ സുവിശേഷ വിഹിത സഭകൾക്കും മിഷൻ സംഘടനകൾക്കും കൈത്താങ്ങായി പ്രവർത്തിച്ചിട്ടുണ്ട്. മാതാപിതാക്കൾ: സീതത്തോട്...

നിത്യതയിൽ

മല്ലപ്പള്ളി: ആനിക്കാട് നൂറോമ്മാവ് ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പരേതനായ കരിമ്പനാമണ്ണിൽ പാസ്റ്റർ കെ.പി. ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ് (95) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ആനിക്കാട് പേക്കുഴി മേപ്രത്ത് കുടുംബാംഗമാണ്. ആനിക്കാട് പെന്തക്കോസ്തു പ്രവർത്തനങ്ങളുടെ...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മുതൽ പാസ്റ്റർ സാബു എം. ജോസഫിന്റെ അധ്യക്ഷതയിൽ ആനിക്കാട് ഐ.ആർ.എ മഹനയീം സഭാ ഹാളിൽ നടന്നു. സുവി. എം. ജെ ചാക്കോ സങ്കീർത്തനം വായിച്ചു...

മതപരിവർത്തന ആരോപണം

ബെംഗളൂരു:  ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഘുലേഖ...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം...

വയനാട് വഴി റെയിൽവെ

വയനാടിനെ റെയിൽവെ ഭൂപടത്തിൽ ഉൾപ്പെടുത്തും വിധം കൊയിലാണ്ടി-മൈസൂരു റെയിൽവെ ലൈനിനു പുതിയ നിർദ്ദേശം കോഴിക്കോട്: വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്-മൈസൂർ പദ്ധതികൾ മങ്ങുന്നു. ഈ രണ്ട് പദ്ധതികൾക്ക് പകരമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള...

നിത്യതയിൽ

വയനാട്: അസംബ്ലീസ് ഓഫ് ഗോഡ് അരപ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.സി രമേശിന്റെ മാതാവ് തങ്കമ്മ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു രാവിലെ 11 വരെ അരപ്പറ്റ സഭാ ഹാളിലെ ശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം സ്വദേശമായ ഇരുളത്തേയ്ക്ക് കൊണ്ടുപോകുകയും 4...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം നവംബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം...