ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ വൻ ഭൂചലനം. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ കെട്ടിടങ്ങൾ മറിഞ്ഞും മണ്ണിടിച്ചിലിനും കാരണമായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്തു. തലസ്ഥാനമായ ജക്കാർത്ത വരെ...

ദൈവത്തിനു നന്ദി പറഞ്ഞ് ഇക്വഡോർ ടീം

ദോഹ: ലോകകപ്പ് മത്സരത്തിലെ ആദ്യ വിജയത്തിൽ യേശുവിന് മഹത്ത്വം നൽകി ഇക്വഡോർ താരങ്ങൾ. ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനുശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറലായി. ഇക്വഡോർ താരങ്ങൾ...

മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ മധ്യപ്രദേശിൽ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി. നിയമ പ്രകാരം ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. വ്യവസ്ഥ ലംഘിച്ചാൽ...

പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ഉസൂർ ഗ്രാമത്തിൽ ഇന്റർനാഷണൽ പ്രെയർ ഫെലോഷിപ്പിലെ സുവിശേഷകനായ പാസ്റ്റർ സമർപ്പൺ റാവുവിനെയും ഭാര്യയെയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരാധന കഴിഞ്ഞ സമയത്ത് നക്സൽ ആണെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ചെന്ന വിശ്വാസികളെയും ഉപദ്രവിച്ചു. ഈ ഗ്രാമത്തിൽ...

നിത്യതയിൽ

കോട്ടയം: മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ തങ്കച്ചൻ മോളി ദമ്പതികളുടെ മകൻ മഞ്ചേഷ് ഏബ്രഹാം (45) കഴിഞ്ഞദിവസം സൗദി അറേബ്യയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സഭയുടെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത...

നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്നം : സുപ്രീം കോടതി

ന്യൂഡൽഹി: വഞ്ചനയിലൂടെയും പ്രലോഭനത്തിലൂടെയും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. ഇത്തരം മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാർക്കും അപകടമുണ്ടാക്കുമെന്ന് തിങ്കളാഴ്ച (നവംബർ 14) കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം മൗലികാവകാശമാണ്....

ആഗോള ജനസംഖ്യ

ലോക ജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും; അടുത്ത വർഷം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. 2022ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്സ് 2022 റിപ്പോർട്ട് പ്രകാരം ആഗോള ജനസംഖ്യ ഇന്ന് (നവംബർ 15) എട്ട് ബില്യണിലെത്തുമെന്നാണ് പ്രവചനം. ഇതു...

നിത്യതയിൽ

ന്യൂയോർക്ക് : ചർച്ച് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്ട് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് (75) കാർ അപകടത്തിൽ മരണമടഞ്ഞു.ഇന്ന് പുലർച്ചെ ബെംഗളൂരു യശ്വന്ത്പൂരിനടുത്ത് ഗൊര ഗുണ്ടപാളയയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടം...

നിത്യതയിൽ

തൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി (82) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം.മക്കൾ: പാസ്റ്റർ സാബു മത്തായി, സജി മത്തായി (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ),...

നിത്യതയിൽ

മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ (95) സംസ്കാരം നവംബർ 16 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും. ആനിക്കാട് പേക്കുഴി...