പരസ്യയോഗങ്ങളും മുറ്റത്ത് കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം 6...

ക്രൈസ്തവർക്കെതിരെയുള്ള പീഡനം

ന്യൂയോർക്ക്: ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്നും ഈ വിഷയത്തിൽ അമേരിക്കയുടെ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ–അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (FIACONA) കത്ത്. മുന്നൂറിൽ കൂടുതൽ...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭകളുടെ മാസയോഗം നാളെ ശനിയാഴ്ച രാവിലെ 10 മുതൽ ഇല്ലിവളവ് സഭ ഹാളിൽ നടക്കും.

നിത്യതയിൽ

കോട്ടയം : വാഴൂർ ഐപിസി ഹെബ്രോൻ സഭാംഗം അമ്പാട്ടു പരേതനായ എ. റ്റി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (മേരിക്കുട്ടി-82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെടുംകുന്നം പുന്നവേലി വെട്ടർ തോട്ടത്തിൽ കുടുംബാംഗമാണ് പരേതയായ മറിയാമ്മ ജോസഫ്. ഭൗതിക ശരീരം ഓഗസ്റ്റ് 11 ഞായർ...

കരളുലഞ്ഞ് കേരളം

വയനാട് : അപ്രതീക്ഷിത ദുരന്തത്തിൽ കരളുലഞ്ഞ് കേരളം. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഉള്ളുലഞ്ഞ് വയനാട്. ഉറങ്ങി കിടന്നവരെ മരണത്തിലേക്ക് ഒഴുക്കിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 276 ആയി. മരണ സംഖ്യ ഇനിയും ഉയരും. ചാലിയാറിൽ നിന്നും ലഭിച്ചത് 127...

വയനാട് ദുരന്തം

മരണ സംഖ്യ ഇനിയും ഉയരും. രാത്രിയിൽ അവസാനിപ്പിച്ച രക്ഷാദൗത്യം രാവിലെ പുനരാരംഭിക്കും കൽപ്പറ്റ : വിറങ്ങലിച്ച് ഉള്ളുലഞ്ഞ് വയനാട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 136 ആയി. 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരിച്ചവരിൽ 61 പേരെ തിരിച്ചറിഞ്ഞു. 31...

വയനാട് ദുരന്തം

മരണ സംഖ്യ ഉയരുന്നു, ദുരന്തമേഖലയിൽ ഉച്ചയ്ക്ക് വീണ്ടും ഉരുൾപൊട്ടി വയനാട് : മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടൽ ദുരന്തത്തിൽ 93 മരണം. 128 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. മരണസംഖ്യ ഇനിയും ഉയരും. പല മൃതദേഹങ്ങളും തിരിച്ചറിയാൻ...

നിത്യതയിൽ

പുനലൂർ : ഇലമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവും സുവിശേഷകനുമായിരുന്ന ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മരണത്തിന് അല്പനിമിഷങ്ങൾ മുൻപ് വരെയും അറിഞ്ഞ...

ക്വിസ് മത്സരം

കറുകച്ചാൽ : ഗ്രെയ്സ് പോയ്ൻ്റ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ലോഗോസ് & റീമാ ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 16-ന് രാവിലെ 9 മുതൽ 12 വരെ നെടുങ്കുന്നം ഗീതാജ്ഞലി ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ...

പാസ്റ്ററെ ആക്രമിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ ദംതറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ വറുഗീസ് ചാക്കോയെ സുവിശേഷ വിരോധികൾ വ്യാജ മതപരിവർത്തനം ആരോപിച്ച് മൃഗീയമായി മർദ്ദിച്ചു. രാജിം എന്ന സ്ഥലത്തുള്ള ഒരു വിശ്വാസിയുടെ പുതുതായി നിർമ്മിച്ച ഭവന പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷണിച്ചതനുസരിച്ചാണ് അദ്ദേഹം അവിടെ എത്തിയത്. മറ്റു വിശ്വാസികളും...