കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജോയ് ജോസഫിന്റെ ഭാര്യയും കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗമായ ഷെറിന്‍ ബിജോയ് (36) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം ജൂലൈ 19-ന്. പ
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകനും, അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാഗസിന്റെ എഡിറ്ററുമായ പാസ്റ്റർ ഡി. കുഞ്ഞുമോനെ ഇന്നു (ജൂലൈ 16 ) രാവിലെ ഉണ്ടായ ബൈക്കപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...
അടൂർ: കടുവിനാൽ വീട്ടിൽ വർഗ്ഗീസ്-സൂസമ്മ ദമ്പതികളുടെ ഏക മകനും അടൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ അവിനാശ് കെ. വർഗ്ഗീസ് (31) വാഹനാപകടത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 13) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...
അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിൽ ദുരിതത്തിലായിരിക്കുന്നത്. അഹമ്മദാബാദ്, രാജ്കോട്ട് എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴ നാശം വിതച്ചു. ഗുജറാത്തിൽ മഴക്കെടുതിയിൽ...
റാന്നി : അസംബ്ലീസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജയപ്രകാശ് ആർ, പാസ്റ്റർ ഷിനു വി. ശമുവേൽ (സെക്രട്ടറി), പാസ്റ്റർ എബ്രഹാം വർഗീസ് (ട്രഷറർ), ജിജു കെ. എബ്രഹാം, കെ....
ഇന്ന് ലോക ജനസംഖ്യാ ദിനം. വർദ്ധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഗവേണിംഗ് കൗൺസിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള ജനസംഖ്യ എട്ട് ബില്യൺ കവിയാൻ ഒരുങ്ങുമ്പോൾ,...
റാന്നി: കൺവൻഷൻ പ്രാസംഗികനും ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2ന് ടി.പി.എം റാന്നി സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.തിരുവല്ല കാരക്കൽ പുത്തൻപുരയ്ക്കൽ...
കൊളംബോ: ശ്രീലങ്ക കലുഷിതം. പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ അഭ്യന്തര കലാപമായി മാറിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കയ്യേറി. വസതി വളഞ്ഞ് പതിനായിര കണക്കിനു പ്രതിഷേധക്കാർ. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിനു പിന്നാലെയാണ് പ്രക്ഷോഭം....
വയനാട് : പഴേരിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പെനിയേൽ ഗോസ്പൽ മിനിസ്ട്രീസ് ശുശ്രൂഷകൻ പാസ്റ്റർ ഇ. എ തമ്പി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ നാല് വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാത്താതിനാൽ സുൽത്താൻ ബത്തേരി മൂന്നാം മൈലിലുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ...