പുസ്തക പരിചയം

കോട്ടയം : പ്രസിദ്ധ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ പുതിയ പുസ്തകം 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' ഉടൻ പ്രസിദ്ധീകരിക്കുന്നു. ദൈവഹിതത്തിനെതിരായി വളർന്നു വരുന്ന തിന്മയുടെ ശക്തി...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 13) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ്...

നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഞ്ചേരി പാടത്തുമാപ്പിള്ള ഇട്ടിമാണിൽ പരേതനായ കെ.സി കുരുവിളയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ കുരുവിളയുടെ (87) സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ രാവിലെ 8.30 ന് മകൾ റൂബി രാജുവിന്റെ മണർകാട് മാലം പുതുപ്പള്ളി പറമ്പിൽ വസതിയിൽ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 857...

മാസയോഗം

യേശുക്രിസ്തു ഇന്നും നമുക്കു വേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു : പാസ്റ്റർ പി.സി. ജേക്കബ് ദൈവത്തിങ്കലേക്കു തല ഉയർത്തുക : പാസ്റ്റർ പി. സാംകുട്ടി കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇല്ലിവളവ് ഐ.ആർ.എ. സഭാ ഹാളിൽ നടന്നു. പാസ്റ്റർ ജേക്കബ്...

മാസയോഗവും ശുശ്രൂഷക സമ്മേളനവും

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭകളുടെ മാസയോഗവും ശുശ്രൂഷക സമ്മേളനവും മാർച്ച് 12 ശനിയാഴ്ച ഇല്ലിവളവ് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്, പി. സാംകുട്ടി, ജേക്കബ് ജോർജ് തുടങ്ങിയവർ വചനം ശുശ്രൂഷിക്കും.

യുദ്ധത്തിനില്ല: യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന്‍

യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടറിയിച്ച് അമേരിക്ക. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന...

ചെര്‍ണോബിലും കൈയടക്കി ; ഉക്രൈന്‍ സൈനികരെ ബന്ദികളാക്കി റഷ്യ

ഉക്രൈന്റെ പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍...

നിത്യതയിൽ

തടിയൂർ: തെള്ളിയൂർ കരിക്കാട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം12 മണിക്ക് തടിയൂർ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ: സുവി. കെ.ജെ. മത്തായി, പാസ്റ്റർ കെ.ജെ....