പുസ്തക പ്രകാശനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 10 ചൊവാഴ്ച ബ്രദർ സി.വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്...

ശുശ്രൂഷക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഇന്നു രാത്രി 9 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകും. Meeting ID: 851 2172 4741Passcode: 756796

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

ശുശ്രൂഷക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഏപ്രിൽ 28 വ്യാഴം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകും. Meeting ID: 851 2172 4741...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

മാസയോഗം

റിപ്പോർട്ട് : പാസ്റ്റർ ഷിബു ജോസഫ് കോട്ടയം: ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയുമാകുന്നു. ആ ശക്തി ദൈനം ദിന ജീവിതത്തിൽ നാം അനുഭവിച്ചറിയുന്നവരാകണമെന്ന് ഐ.ആർ.എ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സാംകുട്ടി പ്രബോധിപ്പിച്ചു. ഏപ്രിൽ 23-ന് കോട്ടയം...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ കോട്ടയം, പത്തനംതിട്ട മേഖലാ മാസയോഗവും ഐ.ആർ.എ പുതിയ സഭാകൂടിവരവിന്റെ സമർപ്പണ ശുശ്രൂഷയും ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മാണിക്കുന്നത്ത് (വേളൂർ) നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്, പി. സാംകുട്ടി,...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

നിത്യതയിൽ

വയനാട് : ഐ.പി.സി കൽപറ്റ ബെഥേൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാബു ഏബ്രഹാമിന്റെ മാതാവും കോട്ടശ്ശേരി കെ.എൻ. ഏബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ ഏബ്രഹാം (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 16) കുന്നംപറ്റ സഭാ സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ,...