മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ കോട്ടയം, പത്തനംതിട്ട മേഖലാ മാസയോഗവും ഐ.ആർ.എ പുതിയ സഭാകൂടിവരവിന്റെ സമർപ്പണ ശുശ്രൂഷയും ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മാണിക്കുന്നത്ത് (വേളൂർ) നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്, പി. സാംകുട്ടി, ജേക്കബ് ജോർജ് തുടങ്ങിയവർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ ജോൺ ജോസഫും കുടുംബവും ഇവിടുത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

Previous post ബൈബിൾ ക്ലാസ്സ്
Next post ബൈബിൾ ക്ലാസ്സ്