ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും സംയുക്തമായി പങ്കെടുക്കുന്ന 'യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റ്' നാളെ (ഒക്ടോബർ 19 ചൊവ്വ) വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. കുട്ടികളും യുവജനങ്ങളും വിവിധ പരിപാടികളുമായി സംഗമിക്കുന്ന ഈ...

കൂട്ടിക്കലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെ

കോട്ടയം :ശക്തമായ മലവെള്ളപാച്ചില്ലിൽ കോട്ടയം കൂട്ടിക്കല്ലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര...

മഴ :കൺട്രോൾ റൂമുകൾ തുറന്നു

ഇടുക്കി :അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പറുകള്‍: ദേവികുളം: 0486-5264231, ഇടുക്കി: 0486-2235361, തൊടുപുഴ: 0486-2222503.കോട്ടയത്ത് കണ്‍ട്രോള്‍ റൂം തുറന്നുഅടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:മീനച്ചില്‍: 0482- 2212325ചങ്ങനാശ്ശേരി: 0481-2420037കാഞ്ഞിരപ്പള്ളി: 0482-8202331വൈക്കം: 0482-9231331കോട്ടയം: 0481-2568007, 2565007

കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ 3 മരണം 10 പേരെ കാണ്മാനില്ല

കോട്ടയം :കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ് 10പേരെ കാണാതായി എന്നാണ് വിവരം.ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ...

സത്യം പബ്ലിക്കേഷൻസ് ഹിന്ദി-മലയാളം പഠന ബൈബിൾ

തിരുവല്ല : തോട്ടഭാഗം കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിന്റെ പ്രസിദ്ധീകരണ വിഭാഗമായ 'സത്യം പബ്ലിക്കേഷൻസ്' പുറത്തിറക്കുന്ന പുതിയ ഹിന്ദി-മലയാളം സ്റ്റഡി ബൈബിൾ ഇപ്പോൾ ലഭ്യമാണ്. 1500 രൂപയാണ് ഈ ദ്വിഭാഷാ പഠന ബൈബിളിന്റെ വില. സാധാരണക്കാർക്കും ബൈബിൾ വിദ്യാർത്ഥികൾക്കും പാസ്റ്റർമാർക്കും ശുശ്രൂഷകർക്കും...

നിത്യതയിൽ

മുക്കൂട്ടുതറ: ഇടകടത്തി ഇടലപുരക്കൽ  വീട്ടിൽ കുര്യാക്കോസ് ഇ.റ്റി (84) നിത്യതയിൽ ചേർക്കപ്പെട്ടു.  ഭാര്യ: മറിയാമ്മ കുര്യാക്കോസ് (ചരുവുകാലായിൽ കുടുംബാഗമാണ്.) മക്കൾ: പാസ്റ്റർ സണ്ണി കുര്യാക്കോസ് (വെച്ചുച്ചിറ) ഷാജി കുര്യാക്കോസ്(മസ്ക്കറ്റ്) മോളി സിബി (കോട്ടയം). മരുമക്കൾ: പരേതയായ റെയ്ച്ചൽ സണ്ണി, സാലി ഷാജി,...

അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍

വാഷിംഗ്ടണ്‍: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട്...

റവ.തോമസ് ഫിലിപ് നിത്യതയിൽ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡണ്ടും കേരളത്തിലെ സീനിയർ പെന്തെക്കോസ്തു സഭാനേതാക്കളിൽ ഒരാളുമായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് നാലുമണിയോടെ ബിലീവേഴ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ് ആയിരുന്നു.ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ചിന്റെ സ്ഥാപകനാണ്...

ബ്രദർ ജോർജ് മത്തായി നിത്യതയിൽ

ഒഹായോ: പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (71) (ഉപദേശിയുടെ മകൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദിവസങ്ങളായി ഒഹായോ ക്ളീവ്ലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഡാളസിൽ നടക്കും. ഭാര്യ: ഐറീൻ. മക്കൾ: ഡോ....

നിത്യതയിൽ

പാലാക്കാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ്  പാലക്കാട്‌ സെന്ററിൽ, മുണ്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. ഡി. ജേക്കബ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക് -പാലക്കാട്‌ സെന്റർ ശുശ്രൂഷകൻപാസ്റ്റർ കെ. പി....