ബെയ്ജിംഗിൽ ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് അധികാരികള്‍ അടച്ചു പൂട്ടി

ബെയ്ജിംഗ്: ബെയ്ജിംഗിലെ ഇവാഞ്ചലിക്കല്‍ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍. നൂറിലധികം കുട്ടികളുടെ ഭാവി തുലാസ്സിലാക്കിക്കൊണ്ടാണു ബെയ്ജിംഗിലെ അറിയപ്പെടുന്ന ക്രിസ്ത്യന്‍ സ്കൂള്‍ ചൈനീസ് അധികാരികള്‍ അന്യായമായി അടച്ചു പൂട്ടിയത്. രാജ്യതലസ്ഥാനമായ ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍...

മദ്ധ്യപ്രദേശിൽ സുവിശേഷ പ്രവർത്തകർക്കെതിരെ പ്രതിഷേധം

ജാമ്പുവ: മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിലെ മാൻപൂരിൽ മതം മാറ്റം ആരോപിച്ച് സുവിശേഷ വിരോധികളുടെ എതിർപ്പും പ്രതിഷേധവും. ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹനെദാൻ ഫെല്ലോഷിപ്പിൻ്റെ സീനിയർ പാസ്റ്റർ ജോൺ മാത്യു (സൂററ്റ് )വിനെയും കൂടെ ഉണ്ടായിരുന്ന ഗുജറാത്തിൽ...

ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം

തിരുവനന്തപുരം: സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം നിലവിൽ വരുന്നു. നിയമ പരിഷ്കരണ കമ്മിഷനാണു 'കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ബിൽ' എന്ന പേരിൽ നിയമത്തിന്റെ കരടു ബിൽ തയ്യാറാക്കിയത്. വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫീസർക്കു സത്യപ്രസ്താവന...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

കർണ്ണാടകയിലെ പള്ളികളുടെ സർവെ: സർക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളൂരു: കർണ്ണാടകയിലെ ക്രിസ്ത്യൻ പള്ളികളിലും മിഷനറി സ്ഥാപനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിലാണു തടസ്സവാദം ഉന്നയിക്കാൻ മൂന്ന് ആഴ്ച സമയം...

ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിെരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ...

ഐ.ആർ.എ. സണ്ടേസ്കൂൾ & യൂത്ത് സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെയും സംയുക്ത സമ്മേളനം ഒക്ടോബർ 19-ന് സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ നടന്നു. ഐ.ആർ.എ. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ...

ക്രൈസ്തവർക്കെതിരെ അക്രമം വ്യാപകം

ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കെതിരെ വ്യാപക അക്രമങ്ങൾ നടക്കുന്നു എന്ന് വസ്തുതാ പഠന റിപ്പോർട്ട്. കഴിഞ്ഞ 273 ദിവസത്തിനുള്ളിൽ 305 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് ആരാധന നടത്താൻ പോലും കഴിയാത്ത സാഹചര്യമാണു പല സംസ്ഥാനങ്ങളിലുള്ളതെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം,...

ക്രിസ്ത്യൻ പള്ളികളിലെ സർവെ അനാവശ്യം : ബെംഗളൂരു ആർച്ച്ബിഷപ്

ബെംഗളുരു: നിർബന്ധിത മതപരിവർത്തനത്തിന്റെ വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ കർണ്ണാടകയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി പ്രവർത്തനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കം അനാവശ്യമാണെന്ന് ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ കുറ്റപ്പെടുത്തി. സമ്മർദ്ദം ചെലുത്തിയുള്ള മതം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ നിയമപ്രകാരം നടപടിയെടുക്കാം....

ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും സംയുക്തമായി പങ്കെടുക്കുന്ന 'യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റ്' ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി (പ്രസിഡന്റ്, ഐ.ആർ.എ) മുഖ്യ സന്ദേശം നൽകും. ഐ.ആർ.എ....