വിദ്യാർത്ഥി സംഗമം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ഇല്ലിവളവ് സഭയിൽ വിദ്യാർത്ഥി സംഗമം നടന്നു. പാസ്റ്റർ ജേക്കബ് ജോർജ്ജിന്റെ അധ്യക്ഷതയിൽ  പാസ്റ്റർ പി. സാംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഐ.ആർ.എ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടി കുട്ടികൾക്കായി നൽകിയ വിദ്യാഭ്യാസ സഹായങ്ങളുടെ വിതരണം പാസ്റ്റർ...

വർക്കേഴ്സ് മീറ്റിംഗും ധന സഹായ വിതരണവും

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ശുശ്രൂഷകന്മാരുടെ സമ്മേളനവും  വിദ്യാഭ്യാസ ധനസഹായ വിതരണവും ഇന്ന് (മെയ് 26) 3 മണിക്ക് ഇല്ലിവളവ് ഐ.ആർ.എ സഭാഹാളിൽ നടക്കും. സഭാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സാംകുട്ടി ശുശ്രൂഷക സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. തുടർന്ന്...

സി എൻ ഐ സഭയ്ക്കും വനിതാ ബിഷപ്

സിഎസ്ഐ സഭയ്ക്കു പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പിനെ നിയമിച്ച് ചരിത്രമെഴുതി ന്യൂഡല്‍ഹി: ചരിത്ര നീക്കവുമായി ചർച്ച് ഓഫ് നോർത്ത് ഇന്ത്യ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്പായി റവ. വയലറ്റ്...

ആത്മീയ സംഗമം

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15,16 തീയതികളിൽ ബൈബിൾ ക്ലാസും ആത്മീയ സംഗമവും നടക്കും.'Growing in Christian Maturity ' എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ്...

യുപി സർക്കാർ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രിം കോടതി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വാക്കാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം...

വാഹനാപകടം: 3 മാസം പ്രായമായ കുഞ്ഞ് നിത്യതയിൽ

ബിജാപൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ സുവി. അലക്സ് ഐസക് ഡേവിഡിൻ്റെ മൂന്നു മാസം പ്രായമായ ആൺകുഞ്ഞ് ഡേവിഡ് (3 മാസം) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ മിഷനറിയായിരിക്കുന്ന ഇവാ. അലക്‌സ് ഐസക് ഡേവിഡ്, ഭാര്യ ഹെപ്‌സിബാ ഡേവിഡ്, മക്കളായ ഏലിജ (4),...

ഇടി മിന്നിലിൽ പരിക്കേറ്റു

മലപ്പുറം : കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പാസ്റ്റർമാരുടെ ഭാര്യമാർക്ക് പരിക്കേറ്റു. ഐപിസി മലപ്പുറം സെൻ്ററിലെ മുണ്ടുപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ നിഥിൻ ജോർജിൻ്റെ ഭാര്യ മിനിയ്ക്കും മലാപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫ്രാൻസിസ് ജോണിൻ്റെ ഭാര്യ മിഥുവിനുമാണ് പരിക്കേറ്റത്. സെൻ്ററിൻ്റെ ശുശ്രൂഷകന്മാരുടെയും...

ഗുണ്ടാ ആക്രമണം

തകർക്കപ്പെട്ട നിലയിൽ സ്കൂട്ടർ തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കാരക്കോണത്തെ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ അരുൾ ദാസിനെ സംഘം വെട്ടിപരിക്കേൽപ്പിച്ചു. സ്കൂട്ടർ നശിപ്പിച്ചു. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ ഉൾപ്പടെ നടുറോഡിൽ മർദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാർക്കും മർദ്ദനമേറ്റു....

നിത്യതയിൽ

പത്തനംതിട്ട (കൈപ്പട്ടൂർ) : ഷാർജയിലെ ഷംസ് അൽ ഖാസിമിയ ആയുർവേദ ഹെൽത്ത്‌ കെയർ സെൻ്ററിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്ന അനു രാജേഷ് (39) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. എബനേസർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അംഗമാണ്. സംസ്ക്കാരം പിന്നീട്. ഭർത്താവ്: രാജേഷ്...

പ്രമോഷനൽ മീറ്റിംഗ്

യു.കെ : യു.കെ-യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക,  ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവ സ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു...