കെ.പി യോഹന്നാൻ വിടവാങ്ങി

യുഎസിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ ഡോ. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന കെ. പി യോഹന്നാൻ (74) വിട വാങ്ങി. വാഹന അപകടത്തെ തുടർന്ന് അമേരിക്കയിലെ ഡാലസിൽ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരിക്കെ...

നിത്യതയിൽ

എറണാകുളം : എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി-57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ആശ. മക്കൾ: ലിന്റാ, റെയ്ച്ചൽ. മരുമകൻ: ബോവസ്.

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17...

സ്കൂൾ ആക്രമിക്കപ്പെട്ടു

തെലങ്കാനയിൽ മദർ തെരേസാ സ്കൂളിന് നേരെ ആക്രമണം. എംസിബിഎസ് വൈദികർ നടത്തുന്ന സ്കൂളിൽ ആണ് ആക്രമണം നടന്നത്. ഇന്ന് ഏപ്രിൽ 17 ന് രാവിലെ നൂറിലധികം വരുന്ന വർഗീയ സംഘടനാ  പ്രവർത്തകർ ആണ് ആക്രമണം നടത്തിയത്. സ്കൂളിൽ അധിക്രമിച്ചു കയറി സ്കൂളിലെ...

പ്രാർത്ഥനാ സമ്മേളനത്തിന് അനുമതി

ഇൻഡോർ: ക്രമസമാധാന പരിപാലനത്തിന്റെ പേരിൽ ഇൻഡോർ ഭരണകൂടം വിലക്കേർപ്പെടുത്തിയ പ്രാർത്ഥനായോഗത്തിന് അനുമതി നൽകി സുപ്രീംകോടതി. ഭരണകൂടത്തിന്റെ നടപടി ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി പറഞ്ഞു. അധികാരികളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു കൊണ്ടാണ് വിധി പ്രസ്താവിച്ചത്. ‘നാഷണൽ പ്രയർ ആൻഡ് മിനിസ്ട്രി...

നിര്യാതയായി

കോട്ടയം: കോത്തല 12-ാം മൈൽ പുതുപ്പറമ്പിൽ പരേതനായ പി. യു ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (86) നിര്യാതയായി. സംസ്കാരം പിന്നീട്. ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ ഭാര്യാ സഹോദരിയാണ്. മക്കൾ : സിജു ജോർജ്, സിബി...

അനുമതി നിഷേധിച്ചു

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചതിന് അഞ്ച് എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഉത്തരേന്ത്യയിലെ പ്രബല സഭാ വിഭാഗമായ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സി എൻ ഐ) വിദേശ സംഭാവന സ്വീകരിക്കുവാനുള്ള അനുമതിയാണ് കേന്ദ്ര...

നിത്യതയിൽ

ഡൽഹി: ഐ പി സി എൻസിആർ മുൻ പാസ്റ്ററും ദീർഘ നാൾ ഗാസിയബാദ് സഭയുടെ ശുശ്രൂഷകനുമായിരുന്ന കോട്ടയം, പുതുപ്പള്ളി, വെള്ളിക്കുന്നേൽ പാസ്റ്റ്ർ വി റ്റി വർഗീസ് (81) മധ്യപ്രദേശിലെ ഉജൈയിനിൽ  ഏപ്രിൽ ഒന്നിന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഏപ്രിൽ 3) രാവിലെ...

പുതിയ ഭാരവാഹികൾ

ഗുജറാത്ത്‌ : വഡോദര (ബറോഡ) യിലുള്ള പെന്തെക്കോസ് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് 2024-'26 വർഷത്തേക്ക് പുതിയ ഭാരവാഹികളെമുൻ പ്രസിഡന്റ് പാസ്റ്റർ പി. വി. ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌-പാസ്റ്റർ ബിനുമോൻ ബേബി (ഐ.പി.സി. സിറ്റി...

സുവിശേഷകനെ ആക്രമിച്ചു

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന  മഹാരാജ് ഗഞ്ച് : മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിൻ്റെ പേരിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ ക്രിസ്തുവിരോധികളാൽ സുവിശേഷകനു അതിക്രൂരമായി മർദ്ദനം. ലൗവ് ആർമി ക്രൂസേഡ് മിഷനറി ശൈലേഷ് കുമാർ ആണ് ആക്രമണത്തിൽ ഗുരുതരമായി...