മതപരിവർത്തന ആരോപണം
ബെംഗളൂരു: ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഘുലേഖ...
