അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകനും, അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാഗസിന്റെ എഡിറ്ററുമായ  പാസ്റ്റർ ഡി. കുഞ്ഞുമോനെ ഇന്നു (ജൂലൈ 16 ) രാവിലെ ഉണ്ടായ ബൈക്കപകടത്തെ തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

അടിയന്തിര പ്രാർത്ഥനയ്ക്ക്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി നെഞ്ച് വേദനയെ തുടർന്ന് പരുമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിക്കുക.

അടിയന്തര പ്രാർത്ഥനയ്ക്ക്

കോട്ടയം: കൊല്ലാട് കളത്തിൽക്കടവിൽ വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകനായ എഡ്വിൻ ജൂൺ 27-ന് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഒരു മേജർ സർജറിക്കു വിധേയനായി കഴിയുന്നു. തന്റെ സഹോദരി അന്നുമോളെ (അന്നു സാറാ ആലിച്ചൻ-16)...

അടിയന്തര പ്രാർത്ഥനയ്ക്ക്

രാജ്കോട്ട്/ഗുജറാത്ത്: ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ ജോയി മാത്യു (നെടുംകുന്നം) ഗുരുതരാവസ്ഥയിൽ ഗുജറാത്തിലെ രാജ്ക്കോട്ട് ശുഭം ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. പെട്ടെന്നുണ്ടായ അമിത രക്തസമ്മർദ്ദം മൂലം തലച്ചോറിൽ രക്തം കട്ട പിടിക്കുകയും ശരീരത്തിന്റെ ഒരു വശത്തിന് തളർച്ച സംഭവിക്കുകയുമായിരുന്നു. രാജ്കോട്ട് ദൈവസഭാംഗമായ അദ്ദേഹം...

അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട് : വാഹനാപകടത്തിൽപ്പെട്ട പാസ്റ്റർക്കും ഭാര്യക്കും പരിക്ക്. ട്രൈബൽ മിഷൻ പ്രവർത്തകൻ പാസ്റ്റർ പ്രസാദും ഭാര്യ ബിന്ദു പ്രസാദും പനമരത്തുള്ള സഭയിൽ നിന്നും ഭവനത്തിലേക്ക് പോകും വഴി ചെറുകാട്ടൂർ എന്ന സ്ഥലത്തുവച്ച് തങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും റോങ്...

പാസ്റ്റർ കെ. സി ജോണിനു വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐപിസി സീനിയർ ശ്രുശൂഷകനും, പവർവിഷൻ ടി. വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ.സി ജോൺ രക്തസമ്മർദ്ദത്തിലെ തുടർച്ചയായ വ്യതിയാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ...

അന്നമ്മ കുഞ്ഞപ്പിക്കുവേണ്ടി പ്രാർത്ഥിക്കുക

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി (ഗ്രേയ്സികുട്ടി) ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു...

ഹെലോണിനു വേണ്ടി പ്രാർത്ഥിക്കുക

ആലപ്പുഴ : ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ് ) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രഥമ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാൾ (SAT) ആശുപത്രിയിൽ അഡ്മിറ്റ്...

പാസ്റ്റർ ഷിബു തോമസിനായി പ്രാർത്ഥിക്കുക

കൊച്ചി: പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് മാർച്ച്‌ 17-ന് എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റിലിൽ സർജറിക്ക്‌ വിധേയനായിരുന്നു. സർജറിയിൽ ഇടത് വൃക്കയുടെ മുകളിൽ നിന്നും ഏകദേശം 4.5 സെന്റിമീറ്റർ വലിപ്പമുള്ള ഒരു മുഴ പൂർണ്ണമായി നീക്കം ചെയ്ത് ബയോപ്‌സിയുടെ റിപ്പോർട്ടിനായി...

പാസ്റ്റർ ഷിബു തോമസിന് വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല : പെർസിക്യൂഷൻ റിലീഫ് (Persecution Relief) സ്ഥാപകൻ പാസ്റ്റർ ഷിബു തോമസിനെ സർജറിക്കായി കൊച്ചിയിലെ ലേക്ക്ഷോർ ജോസ്പിറ്റിലിൽ പ്രവേശിപ്പിക്കും. അദ്ദേഹത്തിന്റെ ഇടത് വൃക്കയോട് ചേർന്ന് 4 സെന്റിമീറ്റർ വലുപ്പമുള്ള ഒരു ഗ്രോത്ത് കഴിഞ്ഞ ദിവസം തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റിലിൽ നടത്തിയ...