പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പത്തനംതിട്ട: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യ പ്രഭയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി പ്രത്യേകം ദൈവ ജനത്തിന്റെ...

അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

ബാംഗ്ലൂർ: സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻ‌സിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. ആറു മാസം...

അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട്: വടുവൻചാൽ ആപ്പാളം സ്വദേശി പാസ്റ്റർ ബൈജു പി.റ്റി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മാനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു. എന്നാൽ നിലവിൽ അൽപ്പം സീരിയസ് അവസ്ഥയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കോ അടിയന്തിരമായി മാറ്റുവാൻ മാനന്തവാടി ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കയാണ്....

അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്...