കൺവൻഷൻ

വാഴൂർ : കൊടുങ്ങൂർ ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ് ഇൻ ഇൻഡ്യാ 37-ാമത് ജനറൽ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ നടക്കും. സഭയുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.എം ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിജു ആന്റണി, ജോർജ് ഫിലിപ്, ജെയിംസ് എം.പോൾ, സിസ്റ്റർ ജെയ്നി മറിയം ജെയിംസ് എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നയിക്കും.

Previous post ഗോസ്പൽ ഫെസ്റ്റ്
Next post