ഐക്യ കൺവൻഷൻ

കുമളി: പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29 മുതൽ 31 വരെ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു മേത്ര), അനിൽ കൊടിത്തോട്ടം, അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൽസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Previous post വാഹനാപകടം
Next post ബൈബിൾ ക്ലാസ്സ്