പൊട്ടുകുളം കൺവൻഷൻ

മുണ്ടത്താനം: വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 13-ാമത് പൊട്ടുകുളം കൺവൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. പാസ്റ്റർ ടി.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, സാജു ചാത്തന്നൂർ, എബി ഏബ്രഹാം, റോബർട്ട് ഇസേറ്റ്, ഡെന്നി പോൾ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജേഷ് ജോയി, ബ്രദർ രതീഷ് ജോയി, രഞ്ചൻ ജോയി എന്നിവർ നേതൃത്വം നൽകുന്നു.

Previous post സുവാർത്താ സമ്മേളനം
Next post പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്