പ്രാർത്ഥനയ്ക്ക്

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ വരിക്കാനിക്കൽ ജോർജ് സാറിന്റെ ഭാര്യ ഷീല ജോർജ് കഴിഞ്ഞ ചില ദിവസങ്ങളായി ഷാർജയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. പെട്ടെന്ന് തളർന്നു അവശനിലയിലാതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാർജയിലുള്ള മകളുടെ അടുക്കൽ പോയതായിരുന്നു ഇരുവരും. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഫോൺ: +919496292764 (പാസ്റ്റർ കെ.കെ.മാത്യു)

Previous post ഉപവാസ പ്രാർത്ഥന
Next post ഉത്തരേന്ത്യയിൽ ഭൂചലനം