പ്രാർത്ഥനയ്ക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ഹെബ്രോൻ വർഷിപ്പ് സെന്റർ സഭയുടെ ശുശ്രൂഷകനും കോട്ടയം പയ്യപ്പാടി സ്വദേശിയുമായ പാസ്റ്റർ കെ.എ. ജോസഫ് ഹൃദയ ശസ്ത്രക്രിയയ്ക്കു (ബൈപാസ് സർജറി) വിധേയനായി സൂററ്റ് മഹാവീർ കാർഡിയാക് ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. നവംബർ 24 വ്യാഴാഴ്ചയാണ് സർജറി. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഫോൺ: +918734897554

Previous post മാനന്തവാടി പാസ്റ്റേഴ്സ് ഫെലോഷിപ്
Next post സെന്റർ കൺവൻഷൻ