സുവാർത്താ സമ്മേളനം

കണ്ണൂർ: ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘സുവാർത്താ സമ്മേളനം 2023’-സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 27, 28, 29 തീയതികളിൽ കണ്ണൂർ വിളയാൻകോഡ് ഐ.ജി.സി. ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ.എസ് ഏബ്രഹാം, സി.എം. റോയി, ഡോ.ജേക്കബ് മാത്യു എന്നിവർ പ്രസംഗിക്കും. ഏബെനേസർ വോയ്സ് നയിക്കുന്ന ഗാന ശുശ്രൂഷയിൽ പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ നിർമ്മല പീറ്റർ പങ്കെടുക്കും.

Previous post പാസ്റ്റർക്ക് മർദ്ദനം: എ.ജി മലയാളം ഡിസ്ട്രിക്ട് അപലപിച്ചു
Next post പൊട്ടുകുളം കൺവൻഷൻ