കൺവൻഷൻ

കങ്ങഴ: ഇൻഡിപ്പെൻഡന്റ് പെന്തക്കോസ്ത് അസംബ്ലി (ഐ. പി. എ) 31-ാമത് ജനറൽ കൺവൻഷനു ഇന്നു തുടക്കം. ഫെബ്രുവരി 12 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റ്റി.ഡി ബാബു (എറണാകുളം), രാജേഷ് ഏലപ്പാറ, ജോയി പാറയ്ക്കൽ, രാജു മേത്ര (റാന്നി) എന്നിവർ വചനം പ്രസംഗിക്കും. ഐപിഎ ചർച്ച് ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Previous post നിത്യതയിൽ
Next post നിത്യതയിൽ