കൺവെൻഷനും സംഗീത ശുശ്രൂഷയും

മലപ്പുറം : ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷനും സംഗീത ശുശ്രൂഷയും ഇന്നു മുതൽ (ജൂൺ 30) ജൂലായ് 3 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് (ഇന്ത്യൻ സമയം) 7 മുതൽ 8.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഡോ. ടി. വൽസൻ എബ്രഹാം, ഡോ. പോൾ തോമസ് ഉദയ്പൂർ, ഷിബു തോമസ് ഒക്കലഹോമ, സാബു കെ. ഉമ്മൻ–ഡാളസ് എന്നിവർ പ്രസംഗിക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ്ജ് നേതൃത്വം നൽകും. പാസ്റ്റർ സ്റ്റീഫൻ മാത്യു & ടീം ഗാനങ്ങൾ ആലപിക്കും.

https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Previous post ബൈബിൾ ക്ലാസ്സ്
Next post കുടുംബ ശാക്തീകരണ വെബിനാർ