കൺവൻഷൻ

വെണ്ണിക്കുളം: മാറാനാഥാ പ്രെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ പാട്ടക്കാലയിൽ സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ഷാജി വെണ്ണിക്കുളം, ജോയി ജോൺ കുമ്പനാട്, ജിജോ എറണാകുളം, ബിനു തടിയൂർ, സിസ്റ്റർ ജെനീറ്റ റാന്നി എന്നിവർ വചനം പ്രസംഗിക്കും. മാറാനാഥാ വോയ്സ് ഗാനശുശ്രൂഷ നയിക്കും.

Previous post കൺവൻഷൻ
Next post ആരാധന തടഞ്ഞു