മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം സെപ്റ്റംബർ 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ. സഭയിൽ വച്ച് നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാ വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും

Previous post സംഗീത സായാഹ്നവും പുസ്തക പ്രകാശനവും
Next post ക്രൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ്