മിഷൻ ചലഞ്ച് സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ‘1000 ടോർച്ചസ്’- മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് 4 മണി വരെ നടക്കുന്ന സെമിനാറിൽ സുവി. സാജു മാത്യു, ഡോ.കെ.മുരളീധർ, ഡോ.എബി.പി. മാത്യു, പാസ്റ്റർ ജോൺ മത്തായി, പാസ്റ്റർ വി.റ്റി. ഏബ്രഹാം എന്നിവർ ക്ലാസ്സുകൾ നയിക്കുന്നു. പാസ്റ്റർമാരായ അനീഷ് ഐപ്പ്, തോമസ് തോമസ്, സാം തോമസ്, ഗീവർഗീസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous post ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ: പ്രത്യേക അന്വേഷണ സംഘം പ്രയാസമെന്ന് സുപ്രീം കോടതി
Next post കോൺഫറൻസ്