സെമിനാർ

വയനാട്: ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭാ ഹാളിൽ ഇന്ന് പഠന ക്ലാസ്സ് നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന  സെമിനാറിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്ക് പ്രത്യേക സെഷൻ ഉണ്ടായിരിക്കും. ചർച്ച് ഓഫ് ഗോഡ് വയനാട്  ഡിസ്ട്രിക്ട് പാസ്റ്റർ സി.ഐ തോമസ് നേതൃത്വം നൽകുന്നു.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Matthew Chapter 13)