കൺവൻഷൻ

മല്ലപ്പള്ളി: പാടിമൺ പേക്കാവ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2-ാമത് സുവിശേഷ യോഗവും സംഗീത വിരുന്നും മാർച്ച് 1 മുതൽ 3 വരെ പേക്കാവിൽ (മരുതി പറമ്പിൽ പുരയിടം) നടക്കും. പാസ്റ്റർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കാവാലം, സുഭാഷ് കുമരകം, സുവി. ജോബി ജെയിംസ് പമ്പാവാലി എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി സെഹിയോൻ വോയ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ബിജു പമ്പാവാലി, പോൾസൺ കണ്ണൂർ എന്നിവരും ഗാനങ്ങളാലപിക്കും.

Previous post ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെട്ടു
Next post കൺവൻഷൻ