ബത്തേരി പി.പി.എഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് പ്രാർത്ഥനാ യോഗം നാളെ (ഡിസംബർ 14) രാവിലെ 10 മുതൽ കല്ലുവയൽ മാക്കുറ്റി പാസ്റ്റർ പി.കെ. തമ്പിയുടെ ഭവനത്തിൽ നടക്കും. പാസ്റ്റർമാരായ സാം തോമസ് (പി.പി.എഫ് പ്രസിഡന്റ്), കെ.എം.സുരേഷ് (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

ഫോൺ : +91 95261 23992 (Pr. P.K Thambi)

Previous post പ്രാർത്ഥനയ്ക്ക്
Next post നിത്യതയിൽ