പരസ്യ യോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24-ന് ഉച്ച കഴിഞ്ഞ് പാടിമൺ, എഴുമറ്റൂർ മേഖലകളിൽ പരസ്യ യോഗങ്ങൾ നടന്നു. പാസ്റ്റർമാരായ ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ് തുടങ്ങിയവർ സുവിശേഷ സന്ദേശങ്ങൾ അറിയിച്ചു. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകി. ആർ.വൈ.എം അംഗങ്ങളായ സഹോദരീ സഹോദരന്മാരും പങ്കെടുത്തു.

Previous post കൺവൻഷൻ
Next post