ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 നാളെ രാവിലെ 10 മുതൽ വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.

Previous post പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യയ്ക്കും ജയിൽ മോചനം
Next post ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ