കുട്ടികളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ്റ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th, 12th, Degree പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ ഷിജു കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ഹെൻട്രി മാത്യൂസ് എന്നിവർ സംസാരിക്കും. പാസ്റ്റർമാരായ ജോയി ഡേവിഡ്, വി.ഒ. ജോസ്, കെ.ജെ. ജോബ് തുടങ്ങിയവർ നേതൃത്യം നൽകും. പുത്രികാ സംഘടനാ ഭാരവാഹികൾ ആശംസകൾ അറിയിക്കും. വിദ്യാർത്ഥി പ്രതിനിധികൾ മറുപടി വാക്കുകൾ പ്രസ്താവിക്കും.

Join Zoom Meeting

https://us02web.zoom.us/j/89752702759?pwd=VldjaktDNS9FUFlpVC9zTHVRQS9SQT09

Meeting ID: 897 5270 2759

Passcode: 12345

Previous post സുവിശേഷ യോഗം
Next post നിത്യതയിൽ