തോമ്പിക്കണ്ടം കൺവൻഷൻ നാളെ മുതൽ

റാന്നി: സീയോൻ അസംബ്ലി ദൈവസഭയുടെ 42-ാമത് കൺവൻഷൻ (തോമ്പിക്കണ്ടം കൺവൻഷൻ) മാർച്ച് 5 മുതൽ 7 വരെ തോമ്പിക്കണ്ടം എബെനേസർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും. സഭയുടെ നാഷനൽ ഓവർസീയർ പാസ്റ്റർ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ടോമി ജോസഫ്, അജി ആന്റണി, ജെയ്സ് പാണ്ടനാട് എന്നിവർ പ്രസംഗിക്കും. സീയോൻ മെലഡി ഗാനശുശ്രൂഷ നയിക്കും.

Previous post വേദ പണ്ഡിതൻ കെ.വി.ജോൺ നിത്യതയിൽ
Next post ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവൻഷൻ