മിഷൻ ചലഞ്ച്

വയനാട്: ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിൽ ‘മിഷൻ ചലഞ്ച്’ സെപ്റ്റംബർ 9-ന് മാനന്തവാടി ചെറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാത്രി 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ഡോ. കെ.മുരളീധർ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 9745804138
(പാസ്റ്റർ വി.സി. ജേക്കബ്, കോർഡിനേറ്റർ)

Previous post പ്രാർത്ഥനയ്ക്ക്
Next post ലിസ്ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി