യുപിഎഫ് പ്രവർത്തനോദ്ഘാടനം

തൃശൂർ: കുന്നംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തു ഫെലോഷിപ്പിന്റെ 2022-23 വർഷത്തെ പ്രവർത്തനോദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും ജൂലൈ 3-ന് കുന്നംകുളം ഹോട്ടൽ ലിവ ടവറിൽ നടക്കും. യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ റോയി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. യുപിഎഫ് ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Previous post കുടുംബ ശാക്തീകരണ വെബിനാർ
Next post സുവിശേഷ യോഗം